
പരപ്പനങ്ങാടിയിൽ ഉയരുന്ന മർക്കസ് അഹ്‌ലുസ്സുന്നയിൽ 450 പേർക്കുള്ള മസ്ജിദ്, മദ്റസ, സ്കൂൾ ഓഫ് ഖുർആൻ, മതപഠന വേദി, സേവന വിഭാഗങ്ങൾ എന്നിവ ഒരുങ്ങുന്നു. ആരാധനകൾക്കും അറിവിനും വഴിയൊരുക്കുന്ന ഈ സംരംഭത്തിൽ പങ്കാളികളായി വലിയ പ്രതിഫലം കരസ്ഥമാക്കൂ. ഈ നല്ല കാര്യത്തിൽ നിങ്ങളുടെ സഹായം ഞങ്ങൾ പ്രതീക്ഷിക്കുന്നു.