ഈ സ്ഥാപനത്തിൽ നിന്ന് ഖുർആൻ പഠിക്കുന്ന ഓരോ വിദ്യാർത്ഥിക്കും, ഇവിടെ നിസ്കരിക്കുന്ന ഓരോ വ്യക്തിക്കും ലഭിക്കുന്ന പ്രതിഫലത്തിൽ ഒരു പങ്ക് നിങ്ങൾക്കും ലഭിക്കുന്നു. അന്ത്യനാൾ വരെ മുറിയാത്ത പ്രതിഫലം (സ്വദഖത്തുൽ ജാരിയ) നേടാൻ ഈ അവസരം ഉപയോഗപ്പെടുത്തുക. നിങ്ങളുടെ കഴിവിന്റെ പരമാവധി അല്ലാഹുവിന്റെ മാർഗത്തിൽ ദാനം ചെയ്ത് വമ്പിച്ച പ്രതിഫലം കരസ്ഥമാക്കൂ.